തൃശൂർ: മകന്റെ അടിയേറ്റ് അച്ഛൻ കൊല്ലപ്പെട്ടു. കോടന്നൂർ സ്വദേശി ജോയ് (60) ആണ് മരിച്ചത്.
Read Also : വൈകുന്നേരം വിളക്ക് തെളിയിക്കുമ്പോൾ വീടിന്റെ വടക്കേ വാതിൽ അടച്ചിടണം
തൃശൂർ കോടന്നൂരിൽ ആണ് സംഭവം. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് മകൻ റിജോയെ (27) ചേർപ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read Also : ‘ധ്യാൻ ശ്രീനിവാസനെ നായകനാക്കി സിനിമ, പ്രചരിക്കുന്ന വാർത്തകളിൽ തനിക്ക് ഉത്തരവാദിത്തമില്ല’: എസ്എൻ സ്വാമി
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments