KannurNattuvarthaLatest NewsKeralaNews

ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

കൊട്ടിയൂർ സ്വദേശികളായ ലിജോ ജോസ് (32), മകൻ നെവിൻ (6) എന്നിവരാണ് മരിച്ചത്

കണ്ണൂർ: കൊട്ടിയൂരിൽ അച്ഛനും മകനും പുഴയിൽ മുങ്ങി മരിച്ചു. കൊട്ടിയൂർ സ്വദേശികളായ ലിജോ ജോസ് (32), മകൻ നെവിൻ (6) എന്നിവരാണ് മരിച്ചത്.

Read Also : സവർക്കറെ നായകനാക്കി രാമസിംഹന്റെ പാൻ ഇന്ത്യൻ ചിത്രം; ‘ഇറങ്ങിത്തിരിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല’

ബാവലി പുഴയിൽ ശനിയാഴ്ച രാവിലെ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. തുടർന്ന്, അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

Read Also : ഞാന്‍ നിങ്ങളുടെ പാദങ്ങളില്‍ വണങ്ങുന്നു, നിങ്ങള്‍ ലോകത്തെ ജയിക്കും: മോദിയുടെ ചിത്രത്തില്‍ ചുംബിച്ച് കര്‍ഷകന്‍

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button