PalakkadLatest NewsKeralaNattuvarthaNews

ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് യു​വ​തി മ​രി​ച്ച സം​ഭ​വം : പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ ആ​ന​ക്ക​ര കു​മ്പിടി അ​ട​ലാം കു​ന്ന​ത്ത് വീ​ട്ടി​ൽ നൗ​ഷാ​ദി​നെ(42)തി​രെ​യാ​ണ് ഒ​റ്റ​പ്പാ​ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്

ഒ​റ്റ​പ്പാ​ലം: ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ ആ​ന​ക്ക​ര കു​മ്പിടി അ​ട​ലാം കു​ന്ന​ത്ത് വീ​ട്ടി​ൽ നൗ​ഷാ​ദി​നെ(42)തി​രെ​യാ​ണ് ഒ​റ്റ​പ്പാ​ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : വിവാഹിതനാണെന്ന് മറച്ചുവെച്ച് 16കാരിയെ വശീകരിച്ച് ബലമായി പീഡനശ്രമം, പിന്മാറിയ കുട്ടിക്ക് മര്‍ദ്ദനം- പ്രതി അറസ്റ്റില്‍

അ​ഞ്ചു​വ​ർ​ഷം ത​ട​വും അ​ര​ല​ക്ഷം രൂ​പ​യു​മാ​ണ് ശി​ക്ഷ വിധിച്ചത്. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ഒ​രു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണമെന്നും കോടതി ഉത്ത‌രവിൽ പറയുന്നു.

2020 ജ​നു​വ​രി 30-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കോ​ട്ടൂ​ർ മോ​ഡ​ൽ സ്കൂ​ൾ അ​ധ്യാ​പി​ക രേ​ഷ്മ സ്കൂ​ട്ട​റി​ൽ വ​രു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ടി​പ്പ​ർ ഇ​വ​രെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button