ErnakulamNattuvarthaLatest NewsKeralaNews

കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു : സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

കൊ​ട്ടാ​ര​ക്ക​ര വാ​ള​കം ഉ​മ്മ​ന്നൂ​ർ ശ​ശി​വി​ലാ​സ​ത്തി​ൽ സി. ​വേ​ണു​കു​മാ​ർ (56), പി.​മീ​ര (55), വി.​എം.​ഹ​രി​ത (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കൂ​ത്താ​ട്ടു​കു​ളം: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. കൊ​ട്ടാ​ര​ക്ക​ര വാ​ള​കം ഉ​മ്മ​ന്നൂ​ർ ശ​ശി​വി​ലാ​സ​ത്തി​ൽ സി. ​വേ​ണു​കു​മാ​ർ (56), പി.​മീ​ര (55), വി.​എം.​ഹ​രി​ത (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : മാർച്ച് 28 മുതൽ മാവേലി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് ഭാഗിക നിയന്ത്രണം, കൂടുതൽ വിവരങ്ങൾ അറിയാം

ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​ എം​സി റോ​ഡി​ൽ ടി​ബി ജം​ഗ്ഷ​നി​ൽ ആണ് അപകടം നടന്നത്. പ​രി​ക്കേ​റ്റ​വ​രെ കൂ​ത്താ​ട്ടു​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഡ്രൈ​വ​ർ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാണ് പ​റ​യു​ന്നത്. ‌

Read Also : മുന്നിൽ പോയ വാഹനം ബ്രേക്ക് പിടിച്ചു, ബൈക്ക് യാത്രക്കാരൻ വീണത് പി​ക്ക​പ്പിന് മുന്നിലേക്ക് : യുവാവിന് ദാരുണാന്ത്യം

അ​പ​ക​ട​ത്തെ​ തു​ട​ർ​ന്ന്, കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ സ്ത്രീ​യെ നാ​ട്ടു​കാ​ർ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button