ErnakulamKeralaNattuvarthaLatest NewsNews

ബൈ​ക്കി​ൽ അ​മി​ത വേ​ഗ​ത്തി​ലെത്തിയ ബുള്ളറ്റിടിച്ച് അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലായിരു​ന്ന​ യുവാവ് മരിച്ചു

ഇ​ൻ​ഫോ​പാ​ർ​ക്ക് ടി.​സി.​എ​സി​ലെ അ​സി​സ്റ്റ​ന്‍റ് സി​സ്റ്റം എ​ൻ​ജി​നി​യ​ർ കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി ചാ​ലി​യി​ൽ വീ​ട്ടി​ൽ അ​ലി സ​ലീം ഇ​സ്മ​യി​ൽ (25) ആ​ണ് മ​രി​ച്ച​ത്

കാ​ക്ക​നാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ഇ​ൻ​ഫോ​പാ​ർ​ക്ക് ടി.​സി.​എ​സി​ലെ അ​സി​സ്റ്റ​ന്‍റ് സി​സ്റ്റം എ​ൻ​ജി​നി​യ​ർ കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി ചാ​ലി​യി​ൽ വീ​ട്ടി​ൽ അ​ലി സ​ലീം ഇ​സ്മ​യി​ൽ (25) ആ​ണ് മ​രി​ച്ച​ത്.

Read Also : ദുരിതാശ്വാസ നിധി സഹായം: നിക്ഷേപകരുടെ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിൽ മാത്രം പണം നൽകണമെന്ന് വിജിലൻസ് മേധാവിയുടെ ശുപാർശ

ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെയാണ് അപകടം സംഭവിച്ചത്. ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ കാ​ക്ക​നാ​ട് ഐ​എം​ജി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. യു​വാ​വ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ൽ അ​മി​ത വേ​ഗ​ത്തി​ൽ പി​ന്നി​ൽ​നി​ന്നു വ​ന്ന ബു​ള്ള​റ്റ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ എ​തി​രെ വ​ന്ന കാ​റി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റിരുന്നു. തുടർന്ന്, കാ​ക്ക​നാ​ട് സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​യി​രി​ക്കെ, ഇ​ന്ന​ലെ പു​ല​ർ​ച്ചെയോടെ ​മ​രിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button