ErnakulamKeralaNattuvarthaLatest NewsNews

​കാറ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു

മീ​മ്പാ​റ കു​ട​കു​ത്തി തെ​ക്കേ പു​ളി​നാ​ൽ കു​ര്യാ​ക്കോ​യു​ടെ മ​ക​ൻ ടി.​കെ. ജോ​ർ​ജ് (56) ആ​ണ് മ​രി​ച്ച​ത്

കോ​ല​ഞ്ചേ​രി: കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. മീ​മ്പാ​റ കു​ട​കു​ത്തി തെ​ക്കേ പു​ളി​നാ​ൽ കു​ര്യാ​ക്കോ​യു​ടെ മ​ക​ൻ ടി.​കെ. ജോ​ർ​ജ് (56) ആ​ണ് മ​രി​ച്ച​ത്.

Read Also : 2024-ല്‍ രാഹുല്‍ കന്യാകുമാരിയില്‍ നിന്നും മത്സരിച്ചേക്കും, ‘വയനാട്ടിലെ മത്സരം തെറ്റായ സന്ദേശം നല്‍കി’

കൊ​ച്ചി-ധ​നു​ഷ് കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ പു​തു​പ്പ​ന​ത്ത് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ഏ​ഴി​ന് വൈ​കി​ട്ടാണ് അപകടം നടന്നത്. ന​ട​ന്നു​പോ​കു​മ്പോ​ൾ കാ​റി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേൽക്കുകയായിരുന്നു. തുടർന്ന്, കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു.

സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഗ്രേ​സി. മ​ക്ക​ൾ: ചി​ലു (ആ​സ്റ്റ​ർ മെ​ഡ്സി​റ്റി), സി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button