MalappuramKeralaNattuvarthaLatest NewsNews

ദേശീയപാത രണ്ടത്താണിയിൽ അപകടം : ഓട്ടോ ഡ്രൈവർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

കണ്ണമംഗലം വെസ്റ്റ് സ്വദേശിയായ രഞ്ജിത്ത് ടി. എം.(36) ആണ് മരിച്ചത്

കോട്ടക്കൽ: ദേശീയപാത രണ്ടത്താണിയിലുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണമംഗലം വെസ്റ്റ് സ്വദേശിയായ രഞ്ജിത്ത് ടി. എം.(36) ആണ് മരിച്ചത്.

Read Also : ലൈംഗികച്ചുവയോടെ വിദ്യാർത്ഥിനികളോട് സംസാരിക്കുകയും ഇടപെടുകയും ചെയ്തു: അദ്ധ്യാപകൻ അറസ്റ്റിൽ

തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ രണ്ടത്താണി ഭാഗത്താണ് അപകടം നടന്നത്. അപകടത്തിൽ രഞ്ജിത്തിന്റെ ഭാര്യ ഷിജി, മക്കളായ ദിൽജിത്, ശിവാനി എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : യുവതിയ്ക്ക് അശ്‌ളീല മെസ്സേജും ചാറ്റും: ഒളിവിലായിരുന്ന കന്യാകുമാരിയിലെ ഇടവക വികാരി അറസ്റ്റില്‍

രഞ്ജിത്തിന്റെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button