KottayamNattuvarthaLatest NewsKeralaNews

കി​ണ​റ്റി​ൽ വീ​ണ മ​ധ്യ​വ​യ​സ്‌​ക​ന് രക്ഷകരായി പൊലീ​സും നാ​ട്ടു​കാ​രും

വ​ട​ക​ര ക​രി​പ്പു​റ​ത്ത് വീ​ട്ടി​ൽ വേ​ണു​ഗോ​പാ​ല(50)നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്

വൈ​ക്കം: കി​ണ​റ്റി​ൽ വീ​ണ മ​ധ്യ​വ​യ​സ്‌​ക​നെ പൊലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു ര​ക്ഷ​പ്പെ​ടു​ത്തി. വ​ട​ക​ര ക​രി​പ്പു​റ​ത്ത് വീ​ട്ടി​ൽ വേ​ണു​ഗോ​പാ​ല(50)നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Read Also : പിടികൂടിയത് കള്ളക്കടത്ത് കേസിൽ! കളരിയാശാനെ നിലത്ത് നിർത്താതെ പോലീസ്: കൃഷിയോഫീസർക്ക് നൽകിയത് വിദേശത്ത് അച്ചടിച്ച നോട്ട്

ഞാ​യ​റാ​ഴ്ച രാ​ത്രി ഒമ്പ​തോ​ടെയാണ് സംഭവം. ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള 10 മീ​റ്റ​റി​ല​ധി​കം ആ​ഴ​മു​ള്ള വെ​ള്ളം നി​റ​ഞ്ഞ കി​ണ​റ്റി​ലാ​ണ് ഇ​യാ​ൾ വീ​ണ​ത്. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് എ​സ്ഐ പി.​എ​സ്. സു​ധീ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read Also : 7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു : പ്രതിക്ക് 27 വർഷം തടവും പിഴയും

സം​ഭ​വം അ​റി​ഞ്ഞ് വൈ​ക്ക​ത്തു​ നി​ന്നു ഫ​യ​ർ ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രു​ക്കേ​റ്റ വേ​ണു​ഗോ​പാ​ൽ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button