ThrissurNattuvarthaLatest NewsKeralaNews

ബലിതര്‍പ്പണം നടത്തി മടങ്ങുമ്പോള്‍ ട്രെയിന്‍ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം

നെല്ലായി മാനിയേങ്കര അപ്പുവിന്റെ മകന്‍ മുരളിയാണ് (53) മരിച്ചത്

ആമ്പല്ലൂർ: ട്രെയിന്‍ തട്ടി മധ്യവയസ്കൻ മരിച്ചു. നെല്ലായി മാനിയേങ്കര അപ്പുവിന്റെ മകന്‍ മുരളിയാണ് (53) മരിച്ചത്.

Read Also : ‘താങ്കളെ വളർത്തിയത് ഞങ്ങൾ ആരാധകരായിരുന്നുവെന്ന് വല്ലപ്പോഴെങ്കിലും ഓർക്കുക’: സുരേഷ് ഗോപിക്ക് നേരെ വിമർശനം

നന്തിക്കര റെയില്‍വേ ഗേറ്റിന് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. രാപ്പാളില്‍ ബലിതര്‍പ്പണം നടത്തി മടങ്ങുന്നതിനിടെ റെയില്‍വെ ട്രാക്ക് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം നടന്നത്. മുരളി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Read Also : ‘കൈയിലെ മുറിവ് കണ്ടപ്പോള്‍ ഉമ്മ പിടിച്ചു, ലൗവ്വർ തേച്ചപ്പോൾ ചെയ്തതാണെന്ന് പറഞ്ഞു’:എംഡിഎംഎ കാരിയറായ 14 വയസുകാരി പറയുന്നു

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button