UAELatest NewsNewsInternationalGulf

2023ലെ ലോക ഗവൺമെന്റ് ഉച്ചകോടി: റാസൽഖൈമ ഭരണാധികാരി മുഖ്യപ്രഭാഷണം നടത്തും

അബുദാബി: 2023ലെ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പങ്കെടുക്കും. ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ‘ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിലാണ് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തുന്നത്.

Read Also: ‘ഇപ്പോൾ പ്രായം കുറഞ്ഞ ഭർത്താവുള്ളത് ഫാഷനാണ്’: ഏഴാം ക്ലാസുകാരന്റെ പ്രണയാഭ്യർത്ഥനയെ കുറിച്ച് പൂനം ബജ്വ

എമിറേറ്റിന്റെ ഭാവി അഭിലാഷങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സർക്കാർ സംവിധാനങ്ങൾ വഹിക്കുന്ന സുപ്രധാന പങ്ക് അദ്ദേഹം ഉച്ചകോടിയിൽ ഉയർത്തിക്കാട്ടും. റാസൽ ഖൈമയുടെ സമഗ്രമായ വികസനത്തെക്കുറിച്ചും അദ്ദേഹം ഉച്ചകോടിയിൽ സംസാരിക്കും. ദുബായിലാണ് ഉച്ചകോടി നടക്കുന്നത്.

Read Also: ജുഡീഷ്യല്‍ അന്വേഷണകമ്മീഷനും നിയമോപദേശങ്ങള്‍ക്കുമായി പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button