ThrissurLatest NewsKeralaNattuvarthaNews

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു : വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂർ പുഴയ്ക്കലിലാണ് സംഭവം

തൃശൂർ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ച് അപകടം. തൃശൂർ പുഴയ്ക്കലിലാണ് സംഭവം.

Read Also : ആദ്യ വിവാഹം ഡിവോഴ്സായപ്പോൾ ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട സുഹൃത്ത്, സ്വത്തിനായി വിവാഹം:കൃതിയെ കൊന്ന വൈശാഖ് ഇപ്പോൾ യു.എ.ഇയിൽ

ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ അതിവേഗം പുറത്തിറക്കി. തുടർന്ന്, നാട്ടുകാർ ഇടപെട്ട് തീയണച്ചതിനാൽ വൻ ദുരന്തം ആണ് തലനാരിഴയ്ക്ക് ഒഴിവായത്.

Read Also : ‘വിപ്ലവ ഗവർമെന്റിന്റെ വിജയൻ വീരചക്രം അടുത്ത വർഷം ഇയാൾക്ക്’:വനിതാ നേതാവിനെ കയറിപ്പിടിച്ച പോലീസിനെ പരിഹസിച്ച് ജോയ് മാത്യു

തൃശൂരിൽ നിന്ന് കോട്ടയത്തേക്കുള്ള സൂപ്പർഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button