KottayamNattuvarthaLatest NewsKeralaNews

മ​ക​ൻ പി​താ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊലപ്പെടുത്തി

ന​സ്ര​ത്ത് ഹി​ല്‍ സ്വ​ദേ​ശി ജോ​സ​ഫ്(69) ആ​ണ് കൊല്ലപ്പെട്ടത്

കോ​ട്ട​യം: കു​റ​വി​ല​ങ്ങാട്ട് യു​വാ​വ് പി​താ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു. ന​സ്ര​ത്ത് ഹി​ല്‍ സ്വ​ദേ​ശി ജോ​സ​ഫ്(69) ആ​ണ് കൊല്ലപ്പെട്ടത്. ജോ​സ​ഫി​ന്‍റെ മ​ക​ൻ ജോ​ൺ പോ​ൾ(38) ആണ് മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വി​നെ ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മിച്ച് കൊലപ്പെടുത്തിയത്.

തി​ങ്ക​ളാ​ഴ്ച്ച രാ​ത്രിയാണ് സംഭവം. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നൊ​ടു​വി​ലാ​ണ് ജോ​സ​ഫ് കൊ​ല്ല​പ്പെ​ട്ട​ത്. ജോ​ണി​നെ റ​ബ​ർ ത​ടി കൊ​ണ്ട് ജോ​സ​ഫ് ആ​ക്ര​മി​ച്ചു​വെ​ന്നും ഇ​ത് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജോ​ൺ പി​താ​വി​ന്‍റെ ത​ല​യി​ൽ ക​മ്പി​വ​ടി കൊ​ണ്ട് അ​ടി​ച്ച​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതി നിർദേശം

പി​താ​വ് ബോ​ധ​ര​ഹി​ത​നാ​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തി​രു​ന്ന ജോ​ൺ വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങി. പി​റ്റേ​ന്ന് രാ​വി​ലെ​യാ​ണ് ജോ​സ​ഫ് മ​രി​ച്ച വി​വ​രം മ​ക​ൻ അ​റി​യു​ന്ന​ത്.

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button