ThiruvananthapuramLatest NewsKeralaNattuvarthaNews

ആക്കുളം പാലത്തില്‍ കണ്ടെയ്‌നര്‍ ലോറി അപകടത്തില്‍പ്പെട്ടു: ഡ്രൈവർ കസ്റ്റഡിയിൽ

ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം

തിരുവനന്തപുരം: ആക്കുളം പാലത്തില്‍ കണ്ടെയ്‌നര്‍ ലോറി അപകടത്തില്‍പ്പെട്ടു. കാര്‍ കയറ്റി വന്ന ലോറി പാലത്തിന്‍റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു.

Read Also : വന്നു, ചടങ്ങ് നിർവഹിച്ചു, പോയി; ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഫോക്കസ് ചെയ്യേണ്ട വിഷയങ്ങളില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം. അപകടത്തെ തുടര്‍ന്ന്, കായലിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also : തിരുവനന്തപുരം വിമാനത്താവളത്തില്‍ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

കണ്ടെയ്‌നര്‍ ലോറി അപകടത്തിനെത്തുടര്‍ന്ന് ബൈപ്പാസിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. അതേസമയം, ലോറി പാലത്തിൽ നിന്ന് മാറ്റാനുള്ള ശ്രമം അഗ്നിരക്ഷാ സേന തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button