KasargodKeralaNattuvarthaLatest NewsNews

സ്‌​കൂ​ള്‍ ബ​സിൽ ബൈ​ക്കി​ടി​ച്ച് ര​ണ്ടു കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ക്ക് ദാരുണാന്ത്യം

മി​യ​പ​ദ​വി സ്വ​ദേ​ശി​ക​ളാ​യ അ​ബി, പ്ര​തീ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

മ​ഞ്ചേ​ശ്വ​രം: കാ​സ​ര്‍​ഗോ​ഡ് സ്‌​കൂ​ള്‍ ബ​സിൽ ബൈ​ക്കി​ടി​ച്ച് ര​ണ്ടു കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ മ​രി​ച്ചു. മി​യ​പ​ദ​വി സ്വ​ദേ​ശി​ക​ളാ​യ അ​ബി, പ്ര​തീ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : 12 ദിവസത്തിനുള്ളിൽ താഴ്ന്നത് 5.4 സെന്റീമീറ്റർ, ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങിയേക്കാം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഇ​ന്ന് രാ​വി​ലെ മ​ഞ്ചേ​ശ്വ​രം മി​യ​പ​ദ​വി​യി​ലാ​ണ് അ​പ​ക​ടം നടന്നത്. സ്വ​കാ​ര്യ സ്‌​കൂ​ള്‍ ബ​സി​ലേ​ക്ക് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മൂ​ന്ന് പേ​ര്‍ ആണ് ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്നത്. ഇ​വ​രി​ല്‍ ഒ​രാ​ള്‍ സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചിരുന്നു. പ​രി​ക്കേ​റ്റ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Read Also : എ.ടി.എം ചാർജുകൾ എങ്ങനെ ഒഴിവാക്കാം? പിൻവലിച്ച പണം കിട്ടാതെ വന്നാൽ ചെയ്യേണ്ടത് എന്ത്? – അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ പൊലീസ് നടപടികൾക്ക് ശേഷം മം​ഗ​ല്‍​പ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button