WayanadLatest NewsKeralaNattuvarthaNews

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

മാനന്തവാടി വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങി നാട്ടുകാരനെ ആക്രമിച്ചത്

മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മാനന്തവാടി വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങി നാട്ടുകാരനെ ആക്രമിച്ചത്.

Read Also : കത്തികാണിച്ച് ഭീഷണിപ്പെടുത്തി 12-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി:ഓട്ടോ ഡ്രൈവര്‍ക്ക് 7 വര്‍ഷം കഠിനതടവും പിഴയും

സാലു പള്ളിപ്പുറം എന്നയാൾക്കാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളുടെ കാലിൽ കടുവ കടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ലോകത്തിലെ ഓരോ സംഘടനയും വിദഗ്ധരും ഇന്ത്യയില്‍ അര്‍പ്പിക്കുന്ന വിശ്വാസം വളരെ വലുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

സംഭവത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button