ThrissurLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​ക്കു​ നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം : പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും

മ​റ്റ​ത്തൂ​ർ നാ​ഡി​പ്പാ​റ സ്വ​ദേ​ശി സു​ന്ദ​ര​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

തൃ​ശൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​ക്കു​ നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. മ​റ്റ​ത്തൂ​ർ നാ​ഡി​പ്പാ​റ സ്വ​ദേ​ശി സു​ന്ദ​ര​നെ​യാ​ണ് കോടതി ശിക്ഷിച്ചത്.

Read Also : ‘ഏറ്റവും വിശിഷ്ടമായ പാചകകല സമർത്ഥമായി ചെയ്തു കൊണ്ടിരിക്കുന്ന പഴയിടം നമ്പൂതിരി കേരളത്തിൻ്റെ അഭിമാനമാണ്’: അശോകൻ ചെരുവിൽ

തൃ​ശൂ​ർ ഒ​ന്നാം ക്ലാ​സ് അ​ഡീ​ഷ​ന​ൽ ജി​ല്ല ജ​ഡ്ജി പി.​എ​ൻ. വി​നോ​ദ് ആണ് ശി​ക്ഷ വിധി​ച്ച​ത്. ത​ട​വ് ശി​ക്ഷ​ക്ക് പു​റ​മെ 25,000 രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി ഉത്തരവിൽ പറയുന്നു.

Read Also : കലോത്സവ ഭക്ഷണത്തിൽ വിഷം കലർത്തിയത് ഇടതുപക്ഷം, പഴയിടത്തെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് കെ സുരേന്ദ്രൻ

2019 ഒ​ക്ടോ​ബ​ർ 26നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ടി​ന​ടു​ത്തു​ള്ള പൊ​തു ടാ​പ്പ് അ​ട​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ ബാ​ലി​ക​ക്ക് നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം.

shortlink

Related Articles

Post Your Comments

Related Articles


Back to top button