കൊട്ടാരക്കര: ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ തത്ക്ഷണം മരിച്ചു. ഉദ്ദേശം അറുപതു വയസ് തോന്നിക്കുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടല്ല.
Read Also : കൊശമറ്റം ഫിനാൻസ്: കടപ്പത്രങ്ങൾ വിപണിയിൽ അവതരിപ്പിച്ചു
ഇന്നലെ രാത്രി ഏഴോടെ എം സി റോഡിൽ പുലമൺ ലോട്ടസ് മുക്കിലായിരുന്നു അപകടം നടന്നത്. റോഡു മുറിച്ചുകടക്കവേ നിർത്തിയിട്ടിരുന്ന ടിപ്പർ മുന്നോട്ടെടുക്കുകയും തലയിലൂടെ കയറി ഇറങ്ങി തത്ക്ഷണം മരിക്കുകയുമായിരുന്നു.
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments