Latest NewsKeralaIndiaEntertainment

എംബിബിഎസ് സ്റ്റുഡന്റ്സിന് ഓൺലൈൻ ട്യൂഷന്‍ എടുത്തത് താൻ , എന്നാൽ കുട്ടികൾ ഗിഫ്റ്റ് നൽകിയത് എലിസബത്തിനാണെന്ന് ബാല

കൊച്ചി : എംബിബിഎസ് സ്റ്റുഡന്റ്സിന് ഓൺലൈൻ ട്യൂഷന്‍ എടുത്തത് താനാണെന്ന് നടൻ ബാല. തന്റെ യൂട്യൂബ് ചാനലിലൂടെ ഭാര്യ എലിസബത്ത് തനിക്കു കിട്ടിയ സർപ്രൈസ് ഗിഫ്റ്റ് പ്രേക്ഷകരെ കാട്ടിയപ്പോഴാണ് നടന്റെ പ്രതികരണം. തനിക്കൊരുപാട് സന്തോഷം തോന്നിയ ദിവസമാണെന്നും താന്‍ എംബിബിഎസ് സ്റ്റുഡന്റ്സിന് ഓൺലൈൻ ട്യൂഷന്‍ എടുത്തിരുന്നതിൽ അവർഎല്ലാവരും മികച്ച വിജയം സ്വന്തമാക്കി എന്നും എലിസബത്ത് പറയുന്നു.

ഇതെനിക്ക് ഒരു സ്റ്റുഡന്റ് ഗിഫ്റ്റ് ആയി തന്നതാണ് എന്ന് പറഞ്ഞ് എലിസബത്ത് ഗിഫ്റ്റ് കാട്ടുകയും ചെയ്തു. ഇതിനിടെയാണ് ബാല വന്നത്. സത്യത്തിൽ പഠിപ്പിച്ച് കൊടുത്തത് താനാണെന്നും. പക്ഷേ, ഗിഫ്റ്റ് ഇവള്‍ക്കാണ് കിട്ടിയതെന്നുമാണ് ബാല പറയുന്നത് . മലങ്കര ആശുപത്രിയിൽ മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഡോക്ടറാണ് എലിസബത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button