അഞ്ചൽ: വീട്ടമ്മയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ മാർക്കറ്റ് ജംഗ്ഷന് സമീപം കോയിക്കൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ വിജയകുമാരി (71)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also : ലോഡ്ജ് മുറിയിൽ യുവാവ് ജീവനൊടുക്കി: ഒപ്പമുണ്ടായിരുന്ന യുവതി അബോധാവസ്ഥയിൽ ആശുപത്രിയിൽ
ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹം കാണപ്പെട്ടത്. വിജയമ്മ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
Read Also : ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്, ലക്ഷ്യം ഇതാണ്
സ്ഥലത്തെത്തിയ അഞ്ചല്‍ പൊലീസിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. മകൾ. ദീപ്തി. മരുമകൻ – സുദർശനൻ.
Post Your Comments