KottayamKeralaNattuvarthaLatest NewsNews

ബ​സി​നു​ള്ളി​ല്‍ വി​ദ്യാ​ര്‍ത്ഥി​നിയ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം : ഒ​രാ​ള്‍ പിടിയിൽ

ക​ല്ല​റ തേ​വ​ല​ക്കാ​ട് ചാ​ഴി​യി​ല്‍ സി.​കെ. അ​നി​ല്‍കു​മാറി(48)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: ബ​സി​നു​ള്ളി​ല്‍ വി​ദ്യാ​ര്‍ത്ഥി​നിയ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഒ​രാൾ പൊലീസ് പിടിയിൽ. ക​ല്ല​റ തേ​വ​ല​ക്കാ​ട് ചാ​ഴി​യി​ല്‍ സി.​കെ. അ​നി​ല്‍കു​മാറി(48)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വിപണി വിഹിതത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് ഒല, പുതിയ നേട്ടങ്ങൾ അറിയാം

ഇ​ന്ന​ലെ കോ​ട്ട​യം-​ഏ​റ്റു​മാ​നൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ​ബ​സി​ല്‍ വ​ച്ചാണ് സംഭവം. ഇ​യാ​ള്‍ വി​ദ്യാ​ര്‍ത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍ന്ന്, കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Read Also : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: 2 പേർ അറസ്റ്റിൽ  

എ​സ്എ​ച്ച്ഒ കെ.​ആ​ര്‍. പ്ര​ശാ​ന്ത് കു​മാ​ര്‍, എ​സ്‌​ഐ കെ.​എ​സ്. അ​നി​ല്‍കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ വി​ജേ​ഷ്‌​കു​മാ​ര്‍, ഷെ​ജി​മോ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button