KozhikodeLatest NewsKeralaNattuvarthaNews

ജപ്തി ഭീഷണി : കൊയിലാണ്ടിയിൽ കർഷകൻ ആത്മഹത്യ ചെയ്തു

അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്

കോഴിക്കോട്: ജപ്തി ഭീഷണിയെ തുടർന്ന് കോഴിക്കോട് കൊയിലാണ്ടിയിൽ കർഷകൻ ജീവനൊടുക്കി. അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

Read Also : വൈദ്യുതി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കണം: മന്ത്രി കെ കൃഷ്ണൻകുട്ടി

ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന. കൊയിലാണ്ടി കാർഷിക സഹകരണ ബാങ്കിൽ നിന്ന് എടുത്ത 9 ലക്ഷം രൂപ കുടിശിക ആയിരുന്നു.

Read Also : മംഗളുരു ബ്ലാസ്റ്റ്: സ്ഫോടക വസ്തുക്കളെത്തിച്ചത് കേരളത്തിൽ നിന്ന് , പ്രതി ആലുവയിൽ തങ്ങിയത് 5 ദിവസം

ലോൺ തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ ഇന്നലെ വേലായുധന്റെ വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വേലായുധൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button