ThiruvananthapuramLatest NewsKeralaNattuvarthaNews

കാ​ണാ​താ​യ വ​യോ​ധി​ക​ൻ പാ​റ​ക്വാ​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍

ഉ​ണ്ട​പ്പാ​റ എ​സ്.​ജി.​ഭ​വ​നി​ല്‍ സു​രേ​ന്ദ്ര​ന്‍ (64) ആ​ണ് മ​രി​ച്ച​ത്

നെ​ടു​മ​ങ്ങാ​ട്: കാ​ണാ​താ​യ വ​യോ​ധി​ക​നെ പാ​റ​ക്വാ​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഉ​ണ്ട​പ്പാ​റ എ​സ്.​ജി.​ഭ​വ​നി​ല്‍ സു​രേ​ന്ദ്ര​ന്‍ (64) ആ​ണ് മ​രി​ച്ച​ത്.

ഇ​രി​ഞ്ച​യം മീ​ന്‍​മൂ​ട്ടി​ലെ പാ​റ​ക്വാ​റി​യി​ലാ​ണ് സു​രേ​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ആണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​തായത്. ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെയാ​ണ് മൃ​ത​ദേ​ഹം ക്വാ​റി​യി​ലു​ണ്ടെ​ന്ന് കണ്ടെത്തിയ​ത്.

Read Also : ശ്രദ്ധ കൊലപാതകം: 2 ശരീരഭാഗങ്ങള്‍ വനത്തില്‍നിന്ന് കണ്ടെത്തി , ബാഗുമായി പോകുന്ന അഫ്‌താബിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തു​ട​ര്‍​ന്ന്, നെ​ടു​മ​ങ്ങാ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​സ്. അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ഏ​ഴ​ര​യോ​ടെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കിയ ശേഷം മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടത്തിനായി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

സംസ്കാരം പിന്നീട് നടക്കും. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: ശ്രീ​ജി​ത്ത്, ര​ഞ്ജി​ത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button