ErnakulamLatest NewsKeralaNattuvarthaNews

റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ കാ​റി​ടി​ച്ച് വ​യോ​ധി​കന് ദാരുണാന്ത്യം

ക​ല്ലൂ​ർ​ക്കാ​ട് മ​ണ​ലി​പ്പീ​ടി​ക പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ശ​ങ്ക​ര​പ്പി​ള്ള (78) ആ​ണ് മ​രി​ച്ച​ത്

വാ​ഴ​ക്കു​ളം: റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ കാ​റി​ടി​ച്ചു വ​യോ​ധി​ക​ൻ മ​രി​ച്ചു. ക​ല്ലൂ​ർ​ക്കാ​ട് മ​ണ​ലി​പ്പീ​ടി​ക പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ശ​ങ്ക​ര​പ്പി​ള്ള (78) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ വേ​ങ്ങ​ച്ചു​വ​ട് പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഇ​ടി​യുടെ ആഘാതത്തിൽ റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ണ ഇ​ദ്ദേ​ഹ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : തിരുവനന്തപുരം നഗരസഭയിൽ 23 കാരി മേയർ : 23 മാസം ഭരണം , 23 അഴി’മതികൾ ‘- എണ്ണം നിരത്തി കരമന അജിത്

വീ​ടു​ക​ളി​ൽ നി​ന്ന് അ​ട​യ്ക്ക വാ​ങ്ങി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ദ്ദേ​ഹം വേ​ങ്ങ​ച്ചു​വ​ട്ടി​ലെ​ത്തി​യ​ത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ നടക്കും. ഭാ​ര്യ: പാ​റു​ക്കു​ട്ടി ഈ​രാ​റ്റു​പേ​ട്ട ക​ട​പ്ലാ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ര​തീ​ഷ് (ബി​എ​സ്എ​ൻ​എ​ൽ, ക​ല്ലൂ​ർ​ക്കാ​ട്).

shortlink

Related Articles

Post Your Comments

Related Articles


Back to top button