ThrissurNattuvarthaLatest NewsKeralaNews

യാ​ത്ര​യ്ക്കി​ടെ അ​യ്യ​പ്പ​ഭ​ക്ത​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

ത​മി​ഴ്നാ​ട് ധ​ർ​മ​പു​രി സ്വ​ദേ​ശി പ്ര​കാ​ശ്(47) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: ശ​ബ​രി​മ​ല യാ​ത്ര​യ്ക്കി​ടെ അ​യ്യ​പ്പ​ഭ​ക്ത​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ത​മി​ഴ്നാ​ട് ധ​ർ​മ​പു​രി സ്വ​ദേ​ശി പ്ര​കാ​ശ്(47) ആ​ണ് മ​രി​ച്ച​ത്.

Read Also : അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയെന്ന് തെളിയിച്ച് മകൾ: വീട്ടമ്മയും കാമുകനും അറസ്റ്റിൽ

ഇ​ന്ന​ലെ പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. ശ​ബ​രി​മ​ല യാ​ത്ര​യ്ക്കി​ടെ വാ​ണി​യ​മ്പാ​റ​യി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​തം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ശബരിമല ഹെൽപ് ഡെസ്ക് ഉദ്ഘാടനത്തെ ചൊല്ലി തർക്കം: സേവാഭാരതിയുടേതെന്ന് സംഘടന, നിഷേധിച്ച് മന്ത്രി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button