PathanamthittaKeralaNattuvarthaLatest NewsNews

സ്കൂൾ വിദ്യാർത്ഥികൾക്ക് മർദ്ദനം : 12 അംഗ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ

കടമ്പനാട് സ്വദേശികളായ ശ്രീരാജ്, ജോൺസൺ, രാധാകൃഷ്ണപിള്ള എന്നിവരാണ് പിടിയിലായത്

പത്തനംതിട്ട: കടമ്പനാട് സ്‍കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ച 12 അംഗ സംഘത്തിലെ മൂന്നുപേർ പൊലീസ് പിടിയിൽ. കടമ്പനാട് സ്വദേശികളായ ശ്രീരാജ്, ജോൺസൺ, രാധാകൃഷ്ണപിള്ള എന്നിവരാണ് പിടിയിലായത്.

Read Also : മതപരമായ പേരുകളും ചിഹ്നങ്ങളുമുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണം: ഹർജിയിൽ പ്രതികരണം തേടി സുപ്രിംകോടതി

ഇന്നലെയാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളായ അസർ, അഫ്സൽ, യാസിർ എന്നിവരെയാണ് 12 പേർ ചേർന്ന് മർദ്ദിച്ചത്. സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരുടെ സംഘമാണ് ഇവരെ മർദ്ദിച്ചത്.

പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button