ThiruvananthapuramKeralaNattuvarthaLatest NewsNews

കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കാനെത്തിയ ​വാ​ട്ട​ര്‍ അതോ​റി​റ്റി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

വ​ട്ടി​യൂ​ര്‍​ക്കാ​വ് നെ​ട്ട​യം മ​ണി​ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി വി​വേ​ക് ച​ന്ദ്ര​ന്‍ (30) ആ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്

പേ​രൂ​ര്‍​ക്ക​ട: കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കാ​നെ​ത്തി​യ വാ​ട്ട​ര്‍ അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ര​നെ യുവാവ് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. വ​ട്ടി​യൂ​ര്‍​ക്കാ​വ് നെ​ട്ട​യം മ​ണി​ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി വി​വേ​ക് ച​ന്ദ്ര​ന്‍ (30) ആ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

Read Also : നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ പോലീസ് കസ്റ്റഡിയില്‍

ഇ​ദ്ദേ​ഹം വാ​ട്ട​ര്‍ അ​തോ​റി​റ്റി തി​രു​മ​ല സെ​ക്ഷ​നി​ലെ ഫി​റ്റ​റാ​ണ്. റി​വ​ര്‍ വാ​ലി ഗാ​ര്‍​ഡ​ന്‍ സ്വ​ദേ​ശി​നി സു​ശീ​ല​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ഇ​വ​രു​ടെ മ​ക​ന്‍ ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്. ബി​ല്ലി​ല്‍ കു​ടി​ശി​ക വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കാ​ന്‍ ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11-ന് വീ​ട്ടി​ല്‍ എ​ത്തി​യ​ത്.

സംഭവത്തിൽ, വ​ട്ടി​യൂ​ര്‍​ക്കാ​വ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ​4000 രൂ​പ​യാ​ണ് കു​ടി​ശ​കയായി അടക്കാൻ ഉ​ണ്ടാ​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button