KannurNattuvarthaLatest NewsKeralaNews

കാ​ന​റാ ബാ​ങ്കി​ന്‍റെ മമ്പ​റം ടൗ​ൺ ശാ​ഖ​യി​ൽ ക​വ​ർ​ച്ചാ​ശ്ര​മം : പൂട്ട് തകർത്തു

ക​ണ്ണ് മാ​ത്രം പു​റ​ത്ത് കാ​ണു​ന്ന രീ​തി​യി​ൽ ശ​രീ​രം പൂ​ർ​ണ​മാ​യും മൂ​ടി​യ നി​ല​യി​ലു​ള്ള ഒ​രാ​ൾ പൂ​ട്ട് ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്

കൂ​ത്തു​പ​റ​മ്പ്: കാ​ന​റാ ബാ​ങ്കി​ന്‍റെ മമ്പ​റം ടൗ​ൺ ശാ​ഖ​യി​ൽ പൂട്ട് തകർത്ത് മോഷണ​ശ്ര​മം. ബാ​ങ്കി​ന്‍റെ മു​ൻ​വ​ശ​ത്തെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ലും മ​റ്റൊ​രു പൂ​ട്ട് ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​വും ആണ് ന​ട​ന്നത്.

പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്ന​ത്. ബാ​ങ്കി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നുമാണ് ഇക്കാര്യം വ്യ​ക്ത​മാ​യത്. ക​ണ്ണ് മാ​ത്രം പു​റ​ത്ത് കാ​ണു​ന്ന രീ​തി​യി​ൽ ശ​രീ​രം പൂ​ർ​ണ​മാ​യും മൂ​ടി​യ നി​ല​യി​ലു​ള്ള ഒ​രാ​ൾ പൂ​ട്ട് ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

Read Also : കോൺഗ്രസിനെ ഇനി ഖാർഗെ നയിക്കും: മല്ലികാർജ്ജുൻ ഖാർഗെ കോൺഗ്രസ്ത അധ്യക്ഷൻ, പത്ത് ശതമാനം വോട്ട് നേടി തരൂർ

ഒ​രു പൂ​ട്ട് ത​ക​ർ​ത്ത ശേ​ഷം അ​ടു​ത്ത​ത് ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ന്തോ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന്, പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ മ​റ്റ് സി​സി​ടി​വി കാ​മ​റ​ക​ളും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. സംഭവത്തിൽ പി​ണ​റാ​യി പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button