വയനാട്: ജനവാസമേഖലയിൽ ചുറ്റിത്തിരിയുന്ന ആക്രമണകാരിയായ കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനവുമായി വനംവകുപ്പ്. ചീരാൽ പ്രദേശത്ത് രണ്ടാഴ്ചയായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ ഇന്നാണ് വനംവകുപ്പ് തീരുമാനമെടുത്തത്.
Read Also : റഷ്യ-യുക്രൈൻ യുദ്ധം: പ്രശ്ന പരിഹാരത്തിനായി ഇടപെടാൻ തയ്യാറെന്ന് യുഎഇ പ്രസിഡന്റ്
കടുവ പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. ജനങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മയക്കുവെടി വയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.
Read Also : പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായി, 20 കാരി പോക്സോ കേസില്‍ അറസ്റ്റില്‍
കടുവയെ പിടികൂടാൻ കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥർ ജാഗ്രതയോടെ നിലകൊള്ളുകയാണെന്നും അധികൃതർ അറിയിച്ചു.
Post Your Comments