KozhikodeNattuvarthaLatest NewsKeralaNews

പയ്യോളിയിൽ അജ്ഞാത യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

പയ്യോളി ക്രിസ്റ്റ്യന്‍പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്

കോഴിക്കോട് : പയ്യോളിയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് രാവിലെ 8.20 ഓടെയാണ് സംഭവം. പയ്യോളി ക്രിസ്റ്റ്യന്‍പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചിന്നിച്ചിറതിയ അവസ്ഥയിലാണ് കണ്ടെത്തിയത്.

Read Also : കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് ലോ​റി വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ് അ​പ​ക​ടം : വീടിന്റെ ഒരു ഭാ​ഗം തകർന്നു

പയ്യോളി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Also : ‘ഒരു നോവൽ ആസ്വദിക്കാൻ കഴിയുന്നവർ ആർ.എസ്.എസ് ആവില്ലല്ലോ, ഈ തെറിവിളി ഉണ്ടാക്കുന്ന മലിനീകരണം അസഹനീയം’: എം.എ ബേബി

കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ്സ് തട്ടിയാണ് മരണം സംഭവിച്ചതെന്ന് പയ്യോളി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button