KottayamNattuvarthaLatest NewsKeralaNews

എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അറസ്റ്റിൽ

കോ​രു​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ല​ഞ്ചേ​രി​ൽ അ​രു​ൺ ജോ​ൺ (22), ക​ള​പ്പു​ര​തൊ​ട്ടി​യി​ൽ അ​ന​ന്തു കെ. ​ബാ​ബു(22), തോ​ണി​ക്ക​വ​യ​ലി​ൽ ജി​ഷ്ണു സാ​ബു (27) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്

കോ​ട്ട​യം: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ എ​ക്സൈ​സ് പി​ടി​യി​ൽ. കോ​രു​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ല​ഞ്ചേ​രി​ൽ അ​രു​ൺ ജോ​ൺ (22), ക​ള​പ്പു​ര​തൊ​ട്ടി​യി​ൽ അ​ന​ന്തു കെ. ​ബാ​ബു(22), തോ​ണി​ക്ക​വ​യ​ലി​ൽ ജി​ഷ്ണു സാ​ബു (27) എ​ന്നി​വ​രെ​യാ​ണ് പൊ​ൻ​കു​ന്നം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. നി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

പൊ​ൻ​കു​ന്നം എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​രു​ത്തോ​ട് കോ​സ​ടി ഭാ​ഗ​ത്തു ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.

Read Also : ‘കടുവ അക്രമകാരി, ആരും പുറത്തിറങ്ങരുത്’ : കടുവ ഇറങ്ങിയ മൂന്നാർ രാജമലയില്‍ പ്രദേശവാസികൾക്ക് ജാഗ്രതാ നിര്‍ദേശം

ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 2.5 ഗ്രാം ​എം​ഡി​എം​എ​യും 2.5 ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വും പിടിച്ചെടുത്തു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച ബൈ​ക്കും മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും പിടിച്ചെ​ടു​ത്തിട്ടുണ്ട്.

പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button