ErnakulamLatest NewsKeralaNattuvarthaNews

ദ​മ്പ​തി​ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ചെ​റാ​യി ബേ​ക്ക​റി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന നാ​രാ​യ​ണ​ൻ, ഭാ​ര്യ അ​നി​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

കൊ​ച്ചി: എ​റ​ണാ​കു​ളം ചെ​റാ​യി​യി​ൽ ദ​മ്പ​തി​ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​റാ​യി ബേ​ക്ക​റി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന നാ​രാ​യ​ണ​ൻ, ഭാ​ര്യ അ​നി​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : കെ.എസ്.ആർ.ടി.സി ഡ്യൂട്ടിപരിഷ്കരണം: സി.എം.ഡി വിളിച്ച തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത്

ആത്മഹത്യാകാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

Read Also : കിടപ്പുരോഗിയായ അൻപത്തിരണ്ടുകാരൻ മരിച്ചത് വീട്ടുകാരുടെ പരിചരണത്തിലെ വീഴ്ച്ച മൂലം: പരാതിയുമായി നാട്ടുകാർ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button