
ഫറോക്ക്: കോഴിക്കോട് ഫറോക്കിൽ കഞ്ചാവ് വേട്ട. ഫറോക്ക് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നും ആറര കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ തിരുന്നാവായ പട്ടര് നടക്കാവ് സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ സി.പി. ഷിഹാബിനെ പൊലീസ് അറസ്റ്റു ചെയ്തു.
Read Also : തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട : 158 കോടിയുടെ ഹെറോയിൻ പിടികൂടി, രണ്ടുപേർ പിടിയിൽ
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
Read Also : തെക്കുകിഴക്കന്‍ യുക്രെയ്ന്‍ മേഖലകളില്‍ ഹിതപരിശോധന നടത്താന്‍ ഒരുങ്ങുന്നതിനൊപ്പം പുതിയ നീക്കവുമായി റഷ്യ
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments