തൊടുപുഴ: ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുമായി മൂന്നുപേർ പിടിയിൽ. തൊടുപുഴ അഞ്ചിരി പാലപ്പിള്ളി സ്വദേശി ജോൺസൺ, ഇഞ്ചിയാനി സ്വദേശി കുര്യക്കോസ്, മടക്കത്താനം സ്വദേശി കൃഷ്ണൻ എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്.
Read Also : ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിൽ: വെളിപ്പെടുത്തലുമായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി
ജോൺസന്റെ വീട്ടിൽ നിന്നാണ് ഒരടി വീതം വലുപ്പമുള്ള രണ്ട് വിഗ്രഹങ്ങൾ വനം വകുപ്പ് ഫ്ലൈയിങ് സ്ക്വാഡ് പിടിച്ചെടുത്തത്. ഇവ 25 ലക്ഷം രൂപക്ക് വിൽക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Also : ഈ ജനപ്രിയ ഗെയിമുകളിൽ മാൽവെയർ സാന്നിധ്യം, കെണിയിൽ അകപ്പെട്ട് മൂന്നു ലക്ഷത്തിലധികം ഗെയിമർമാർ
പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments