KollamLatest NewsKeralaNattuvarthaNews

ന​വ​വ​ധു​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​ : ഭ​ർ​ത്താ​വ് പൊലീസ് പിടിയിൽ

വെ​ട്ടൂ​ർ അ​യ​ണി​വി​ള വീ​ട്ടി​ൽ അ​നീ​ഷി​ന്‍റെ ഭാ​ര്യ നി​ഖി​ത (26) ആ​ണ് മ​രി​ച്ച​ത്

വ​ർ​ക്ക​ല: ന​വ​വ​ധു​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റിൽ. വെ​ട്ടൂ​ർ അ​യ​ണി​വി​ള വീ​ട്ടി​ൽ അ​നീ​ഷി​ന്‍റെ ഭാ​ര്യ നി​ഖി​ത (26) ആ​ണ് മ​രി​ച്ച​ത്. സംഭവുമായി ബന്ധപ്പെട്ട് ഭ​ർ​ത്താ​വ് അ​നീ​ഷി​നെ വ​ർ​ക്ക​ല പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ശ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നും നി​ല​വി​ള​ക്ക് കൊ​ണ്ട് അ​നീ​ഷ് നി​ഖി​ത​യെ ത​ല​ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്ന് മാ​സം മു​ൻ​പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. നി​ഖി​ത ആ​ല​പ്പു​ഴ ത​ത്ത​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്.

ക​ഴി​ഞ്ഞ ഒ​ന്നാം തീ​യ​തി​യാ​ണ് വി​ദേ​ശ​ത്താ​യി​രു​ന്ന ഇ​രു​വ​രും വ​ർ​ക്ക​ല​യി​ലു​ള്ള അ​നീ​ഷി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​ത്. അ​നീ​ഷി​നെ പൊ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ഭാ​ര്യ​യെ സം​ശ​യ​മാ​ണെ​ന്നും നേ​ര​ത്തെ​യും നി​ഖി​ത​യെ ആ​ക്ര​മി​ച്ചി​രു​ന്നു​വെ​ന്ന് പ്ര​തി പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. അ​നീ​ഷി​ന് മ​റ്റൊ​രു യു​വ​തി​യു​മാ​യി അ​ടു​പ്പം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : പതിനാല് വയസുകാരിയുടെ വായില്‍ ആസിഡ് ഒഴിച്ചതിനു ശേഷം കഴുത്തറുത്തു കൊല്ലാന്‍ ശ്രമം

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ ഉ​റ​ങ്ങാ​ൻ കി​ട​ന്ന ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്, പ്ര​തി നി​ല​വി​ള​ക്ക് കൊ​ണ്ട് നി​ഖി​ത​യു​ടെ ത​ല​ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ബ​ന്ധു​ക്ക​ൾ വാ​തി​ൽ തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വാ​തി​ൽ തു​റ​ന്നി​ല്ല. തു​ട​ർ​ന്ന്, ബ​ന്ധു​ക്ക​ൾ വാ​തി​ൽ ച​വി​ട്ടി തു​റ​ന്ന​പ്പോ​ൾ ര​ക്തം വാ​ർ​ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു നി​ഖി​ത. ഉ​ട​ൻ ത​ന്നെ വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നി​ഖി​ത​യെ ആ​സൂ​ത്രി​ത​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു. നി​ഖി​ത​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button