NattuvarthaLatest NewsKeralaNews

ഭർത്താവിനെയും ഭാര്യയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

21ാം വാര്‍ഡ് സ്വദേശിയായ തയ്യിൽ വീട്ടിൽ ഷിബു (45) ഭാര്യ, റാണിയെന്നു വിളിക്കുന്ന ജാസ്മിൻ (38) എന്നിവരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്

ചേര്‍ത്തല: ചേർത്തല തെക്ക് പഞ്ചായത്തില്‍ ഭർത്താവിനെയും ഭാര്യയെയും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി. 21ാം വാര്‍ഡ് സ്വദേശിയായ തയ്യിൽ വീട്ടിൽ ഷിബു (45) ഭാര്യ, റാണിയെന്നു വിളിക്കുന്ന ജാസ്മിൻ (38) എന്നിവരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

Read Also : ഐഡിബിഐ ബാങ്ക്: ഭൂരിഭാഗം ഓഹരികളും വിറ്റൊഴിക്കാനൊരുങ്ങി കേന്ദ്ര സർക്കാരും എൽഐസിയും

രാത്രി 7.30 ഓടെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

Read Also : വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം : പ്രതിഷേധവുമായി രാജകുടുംബം

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button