ErnakulamNattuvarthaLatest NewsKeralaNews

ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം : അഞ്ചുപേർക്ക് പരിക്കേറ്റു

നി​ലമ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ചെ​റ്റി​യ​ൻ​തൊ​ടു​ക​യി​ൽ സി.​എ​സ്. അ​ഫ്സ​ൽ (29), സി.​എ​സ്. അ​ജ്മ​ൽ (27), പാ​ല​ക്കു​ഴ സ്വ​ദേ​ശി​ക​ളാ​യ പാ​റ​യി​ൽ ദേ​വ​ദാ​സ് (65), ഭാ​ര്യ ഓ​മ​ന (62), മ​ക​ൻ രാ​ഹു​ൽ (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്

പാ​ല​ക്കു​ഴ: ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​മ്മി​ൽ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന്, നി​യ​ന്ത്ര​ണം​ വി​ട്ട ഒ​രു ഓ​ട്ടോ​റി​ക്ഷ റോ​ഡ​രു​കി​ലെ താ​ഴ്ച്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. നി​ലമ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ചെ​റ്റി​യ​ൻ​തൊ​ടു​ക​യി​ൽ സി.​എ​സ്. അ​ഫ്സ​ൽ (29), സി.​എ​സ്. അ​ജ്മ​ൽ (27), പാ​ല​ക്കു​ഴ സ്വ​ദേ​ശി​ക​ളാ​യ പാ​റ​യി​ൽ ദേ​വ​ദാ​സ് (65), ഭാ​ര്യ ഓ​മ​ന (62), മ​ക​ൻ രാ​ഹു​ൽ (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്.

Read Also : ഹൃദയാഘാത സാധ്യത കുറയ്ക്കാൻ മധുരക്കിഴങ്ങ്

കൂ​ത്താ​ട്ടു​കു​ളം – പാ​ല​ക്കു​ഴ റോ​ഡി​ൽ മ​ണി​ക​ണ്ഠ​ൻ പാ​ല​ത്തി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അപകടം നടന്നത്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളി​ലെയും യാ​ത്ര​ക്കാ​​ർ​ക്ക് പ​രു​ക്കേ​റ്റു.

പരിക്കേറ്റവ​രെ കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ആ​രു​ടെയും ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button