KottayamLatest NewsKeralaNattuvarthaNews

ഓ​ട്ടോ​റി​ക്ഷ സ്വ​കാ​ര്യ​ബ​സി​ന് പി​ന്നി​ലി​ടി​ച്ച് അപകടം : മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

ഓ​​ട്ടോ​റി​ക്ഷ ഡ്രൈ​​വ​​ർ വാ​​ഴൂ​​ർ മു​​ള​​വ​​നാ​​ൽ എം.​​ഡി. രാ​​ജ​​ൻ (39) യാ​​ത്ര​​ക്കാ​​രാ​​യ 14-ാംമൈ​​ൽ പ​​ട്ടാ​​രു​​ക​​ണ്ടം ഷി​​നോ പി.​ ​ജാ​​ക് (50) ഭാ​​ര്യ സി​​ജി (47) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്

ക​​റു​​ക​​ച്ചാ​​ൽ: ഓ​​ട്ടോ​​റി​​ക്ഷ സ്വ​​കാ​​ര്യ​ബ​​സി​​ന് പി​​ന്നി​​ലി​​ടി​​ച്ചുണ്ടായ അപകടത്തിൽ മൂ​​ന്നു പേ​​ർ​​ക്ക് പ​​രി​​ക്കേറ്റു. ഓ​​ട്ടോ​റി​ക്ഷ ഡ്രൈ​​വ​​ർ വാ​​ഴൂ​​ർ മു​​ള​​വ​​നാ​​ൽ എം.​​ഡി. രാ​​ജ​​ൻ (39) യാ​​ത്ര​​ക്കാ​​രാ​​യ 14-ാംമൈ​​ൽ പ​​ട്ടാ​​രു​​ക​​ണ്ടം ഷി​​നോ പി.​ ​ജാ​​ക് (50) ഭാ​​ര്യ സി​​ജി (47) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

Read Also : ഡെൻസിയുടെ ജീവനെടുത്തത് ഷാബാ കൊലക്കേസിലെ പ്രതികൾ: ഹൃദയാഘാതമെന്ന് മരണം വിളിച്ചറിയിച്ചത് അൻവർ

ഇ​​ന്ന​​ലെ 12.30-ഓ​​ടെ ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ർ റോ​​ഡി​​ൽ കൂ​​ത്ര​​പ്പ​​ള്ളി മി​​സം​​പ​​ടി​​ക്ക് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ​നി​​ന്നു ക​​റു​​ക​​ച്ചാ​​ലി​​ലേ​​ക്ക് പോ​​യ ബ​​സ് ആ​​ളെ​​യി​​റ​​ക്കാ​​നാ​​യി ബ​സ് ​സ്റ്റോ​​പ്പി​​ൽ നി​​ർ​​ത്തി​​യ​​പ്പോ​​ൾ പി​​ന്നാ​​ലെ വ​​ന്ന ഓ​​ട്ടോ​​റി​​ക്ഷ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇടിയുടെ ആ​ഘാതത്തിൽ ഓ​​ട്ടോ​​റി​​ക്ഷ ഭാ​​​ഗി​​ക​​മാ​​യി ത​​ക​​ർ​​ന്നു. ​ഗുരുതര​​മാ​​യി പ​​രി​​ക്കേ​​റ്റ ഷി​​നോ​​യും സി​​ജി​​യും തി​​രു​​വ​​ല്ല​​യി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ലും രാ​​ജ​​നെ ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button