ThrissurKeralaNattuvarthaLatest NewsNews

സ്കൂ​ട്ട​റും കാ​റും കൂട്ടിയിടിച്ച് അപകടം : ര​ണ്ട് പേ​ർ മ​രി​ച്ചു

സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബാ​ബു (46), വി​നോ​ജ് (36) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബാ​ബു (46), വി​നോ​ജ് (36) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ ഓഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകരുത്: കേന്ദ്ര കാലാവസ്ഥ വകുപ്പ്

പു​ത്തൂ​രി​ൽ ആണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ​ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read Also : വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍: ഇന്ന് കടൽ മാർഗം തുറമുഖം വളയും

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button