KottayamLatest NewsKeralaNattuvarthaNews

വാ​​ഹ​​നാ​​പ​​ക​​ടം : ബൈ​​ക്ക് യാ​​ത്ര​​ക്കാരൻ മരിച്ചു

ച​​ങ്ങ​​നാ​​ശേ​​രി ഫാ​​ത്തി​​മാ​​പു​​രം ക​​ള​​ത്തി​​പ്പ​​റമ്പി​​ൽ ഉ​​സ്മാ​​ന്‍റെ മ​​ക​​ൻ അ​​മീ​​നാ(25)​​ണ് മ​​രി​​ച്ച​​ത്

കു​​റ​​വി​​ല​​ങ്ങാ​​ട്: വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ ബൈ​​ക്ക് യാ​​ത്ര​​ക്കാരനാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി ഫാ​​ത്തി​​മാ​​പു​​രം ക​​ള​​ത്തി​​പ്പ​​റ​​മ്പി​​​​ൽ ഉ​​സ്മാ​​ന്‍റെ മ​​ക​​ൻ അ​​മീ​​നാ(25)​​ണ് മ​​രി​​ച്ച​​ത്.

എം​സി റോ​​ഡി​​ൽ കാ​​ളി​​കാ​​വി​​ന് സ​​മീ​​പം ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​തി​​നൊ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. എ​​തി​​ർ​​ദി​​ശ​​യി​​ലെ​​ത്തി​​യ വാ​​ഹ​​നം ബൈ​​ക്കി​​ലി​​ടി​​ച്ച​​താ​​ണോ​​യെ​​ന്ന് സം​​ശ​​യമു​​ണ്ട്. പ​​രി​​ക്കേ​​റ്റ് റോ​​ഡി​​ൽ വീ​​ണു​കി​​ട​​ന്ന അ​​മീ​​നെ ഉടൻ തന്നെ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെങ്കിലും മരിക്കുകയായിരുന്നു.

Read Also : ‘വര്‍ഗീയത വളരുന്തോറും മതേതരത്വം തളരുകയാണ്’: വിശ്വഹിന്ദു പരിഷത്ത് നേതാവ് സുഭാഷ് ചന്ദ് ഇനി സി.പി.ഐ.എമ്മിലേക്ക്

വി​​ദേ​​ശ​​ത്തേ​​ക്കു പോ​​കു​​ന്ന​​തി​​നാ​​യി പാ​​സ്പോ​​ർ​​ട്ടി​​ന്‍റെ ആ​​വ​​ശ്യ​​ത്തി​​നാ​​യി എ​​റ​​ണാ​​കു​​ള​​ത്തേ​​ക്ക് പോ​​കും​​വ​​ഴി​യാ​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. മാ​​താ​​വ് ന​​ബീ​​സ, സ​​ഹോ​​ദ​​രി സെ​​ലീ​​ന. സം​​സ്കാ​​രം മ​​യ്യ​​ത്താ​​ങ്ക​​ര​​പ​​ള്ളി​​യി​​ൽ നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button