
തിരുവനന്തപുരം: പാറശാലയിൽ നാടൻ ബോംബുകളുമായി കഞ്ചാവ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. അരുണ്‍, വിപിൻ എന്നിവരാണ് പിടിയിലായത്.
ഇന്ന് വൈകുന്നേരം ആണ് സംഭവം. 20 നാടൻ ബോംബുകൾ ഇവരിൽ നിന്നും പിടിച്ചെടുത്തു. സംഭവത്തിൽ, വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.
പിടിയിലാവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
Post Your Comments