KasargodNattuvarthaLatest NewsKeralaNews

മ​ഞ്ചേ​ശ്വ​ര​ത്ത് വ​ൻ സ്‌​പി​രി​റ്റ് വേ​ട്ട : കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 1,000 ലി​റ്റ​ർ സ്‌​പി​രി​റ്റ് പിടികൂടി

സം​ഭ​വവുമായി ബന്ധപ്പെട്ട് കു​ഞ്ച​ത്തൂ​ർ സ്വ​ദേ​ശി ര​വി കി​ര​ണി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് വ​ൻ സ്‌​പി​രി​റ്റ് വേ​ട്ട. കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 1,000 ലി​റ്റ​ർ സ്‌​പി​രി​റ്റ് പൊ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വവുമായി ബന്ധപ്പെട്ട് കു​ഞ്ച​ത്തൂ​ർ സ്വ​ദേ​ശി ര​വി കി​ര​ണി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്, പൊലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ നി​ന്ന് സ്‌​പി​രി​റ്റ് പി​ടി​കൂ​ടി​യ​ത്.

Read Also : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: തൻ്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി ആർ ബിന്ദു

അതേസമയം, ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button