ErnakulamKeralaNattuvarthaLatest NewsNews

ക​ട​മു​റി​ക​ളി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റി നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​താ​യി പ​രാ​തി

ക​ട​യു​ട​മ കോ​യി​ക്ക​ര രാ​ജു ഡൊ​മ​നി​ക് ആണ് ഇ​തു സം​ബ​ന്ധി​ച്ച് കു​ന്ന​ത്തു​നാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയത്

കി​ഴ​ക്ക​മ്പ​ലം: പ​ള്ളി​ക്ക​ര മ​ന​യ്ക്ക​ക്ക​ട​വി​ൽ ക​ട​മു​റി​ക​ളി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റി നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​താ​യി പ​രാ​തി. ക​ട​യു​ട​മ കോ​യി​ക്ക​ര രാ​ജു ഡൊ​മ​നി​ക് ആണ് ഇ​തു സം​ബ​ന്ധി​ച്ച് കു​ന്ന​ത്തു​നാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയത്.​

Read Also : ദിവസവും രാവിലെ പുതിന വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ക​ഴി​ഞ്ഞ ദി​വ​സം പുലർച്ചെ രണ്ടിനാ​ണ് സം​ഭ​വം. കാ​ക്ക​നാ​ട് ഭാ​ഗ​ത്ത് നി​ന്നെ​ത്തി​യ നി​സാ​ൻ ടി​പ്പ​ർ പി​റ​കി​ലോ​ട്ടെ​ടു​ത്ത് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു.​ ഇ​തി​നു ശേ​ഷം ടി​പ്പ​ർ കാ​ക്ക​നാ​ട് ഭാ​ഗ​ത്തേ​ക്ക് തിരിച്ചു പോ​യ​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ഇടിയുടെ ആ​ഘാതത്തിൽ ക​ട​മു​റി​യു​ടെ ഭി​ത്തി​ക​ൾ, ചി​ല്ലു​വാ​തി​ലു​ക​ൾ, സീ​ലിം​ഗ് എ​ന്നി​വ​യെ​ല്ലാം ന​ശി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പൊ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​ത് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button