KottayamNattuvarthaLatest NewsKeralaNews

മു​​ൻ വൈ​​രാ​​ഗ്യ​​ത്തെ തു​​ട​​ർ​​ന്ന് സംഘർഷം : രണ്ടുപേർ പൊലീസ് പിടിയിൽ

പാ​​റ​​മ്പു​​ഴ പി​​ച്ച​​ക​​ശ്ശേ​​രി​​ൽ മാ​​ലി​​യി​​ൽ ദാ​​സ് (52), പെ​​രു​​മ്പാ​​യി​​ക്കാ​​ട് ആ​​നി​​ക്ക​​ൽ കി​​ഴ​​ക്കേ​​തി​​ൽ സോ​​മ​​ൻ എ​​ന്നി​​വ​​രെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ർ പൊലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

കോ​​ട്ട​​യം: മു​​ൻ വൈ​​രാ​​ഗ്യ​​ത്തെ തു​​ട​​ർ​​ന്നു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ ര​​ണ്ടുപേ​​ർ അറസ്റ്റിൽ. പാ​​റ​​മ്പു​​ഴ പി​​ച്ച​​ക​​ശ്ശേ​​രി​​ൽ മാ​​ലി​​യി​​ൽ ദാ​​സ് (52), പെ​​രു​​മ്പാ​​യി​​ക്കാ​​ട് ആ​​നി​​ക്ക​​ൽ കി​​ഴ​​ക്കേ​​തി​​ൽ സോ​​മ​​ൻ എ​​ന്നി​​വ​​രെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ർ പൊലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : വാഹനാപകടത്തിൽപ്പെട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥിനി മ​രി​ച്ചു

ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി​​യാ​​ണ് കേസിനാസ്പദമായ സംഭവം. സോ​​മ​​ന്‍റെ പെ​​ട്ടി​​ക്ക​​ട​​യി​​ലേ​​ക്ക് ദാ​​സ് ഓ​​ട്ടോ​​റി​​ക്ഷാ ഇ​​ടി​​ച്ചു ക​​യ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യി​​ൽ പെ​​ട്ടി​​ക്ക​​ട ഭാ​​ഗി​​ക​​മാ​​യി ത​​ക​​ർ​​ന്നു.

തു​​ട​​ർ​​ന്നു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ ഇ​​രു​​വ​​രും ത​​മ്മി​​ൽ കമ്പി വ​​ടി​​യും മ​​റ്റും ഉ​​പ​​യോ​​ഗി​​ച്ച് പ​​ര​​സ്പ​​രം ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഗാ​​ന്ധി​​ന​​ഗ​​ർ എ​​സ്എ​​ച്ച്ഒ കെ. ​​ഷി​​ജി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button