Latest NewsNewsInternationalKuwaitGulf

കുവൈത്തിൽ നേരിയ ഭൂചലനം

കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കുവൈത്തിൽ അനുഭവപ്പെട്ടത്. അഹ്മദിയയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

Read Also: ‘എല്ലാ കാര്യങ്ങളിലും ക്രൂരതയും ഹിംസയും ചേർക്കലാണ് ആർ.എസ്.എസിന്റെ പരിപാടി’: പ്രതിരോധിക്കണമെന്ന് പി ജയരാജന്‍

കഴിഞ്ഞ ദിവസം വെളുപ്പിന് 2.36നു ഭൂമിക്കടിയിൽ 8 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഉറക്കത്തിലായിരുന്നതിനാൽ പലരും ഭൂചലനത്തിന്റെ പ്രകമ്പനം അറഞ്ഞിരുന്നില്ല.

Read Also: രാജ്യത്തെ നിയമനിർമ്മാണത്തിൽ പ്രതിപക്ഷത്തിനുള്ള ഇടം കുറയുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ: വിലയിരുത്തലുകളിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button