ThrissurLatest NewsKeralaNattuvarthaNews

വീ​ട്ടിൽ ക​യ​റി ആ​ക്ര​മ​ണം: ഗൃ​ഹ​നാ​ഥ​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​രി​ക്ക്

അ​ക​ലാ​ട് ഒ​റ്റ​യി​നി ബീ​ച്ചി​ൽ ക​ണ്ടാ​ണ​ത്ത് ഖാ​ദ​റി​ന്‍റെ മ​ക​ൻ ഗ​ഫൂ​ർ (48), ഭാ​ര്യ സാ​ബി​റ (35), മ​ക​ൾ ദി​ലു (13) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്

ചാ​വ​ക്കാ​ട്: വീ​ടു​ ക​യ​റി നടത്തിയ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​രി​ക്ക്. അ​ക​ലാ​ട് ഒ​റ്റ​യി​നി ബീ​ച്ചി​ൽ ക​ണ്ടാ​ണ​ത്ത് ഖാ​ദ​റി​ന്‍റെ മ​ക​ൻ ഗ​ഫൂ​ർ (48), ഭാ​ര്യ സാ​ബി​റ (35), മ​ക​ൾ ദി​ലു (13) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.

Read Also : ഇൻഡിഗോ: എയർക്രാഫ്റ്റ് ടെക്നീഷ്യന്മാരുടെ ശമ്പളം വർദ്ധിപ്പിക്കും

ഗ​ഫൂ​റി​ന്‍റെ പ​രി​ക്ക് ​ഗുരുതര​മാ​ണ്. മൂ​വ​രെ​യും ആദ്യം ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പിന്നീട്, തു​ട​ർ​ചി​കി​ത്സ​ക്കാ​യി ചാ​വ​ക്കാ​ട് രാ​ജ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

ഒ​റ്റ​യി​നി ബീ​ച്ചി​ൽ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും ന​ട​ക്കു​ന്ന​തി​നെ​തി​രെ സം​സാ​രി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം നടത്തിയത്. വ​ട​ക്കേ​കാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button