MalappuramKeralaNattuvarthaLatest NewsNews

വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി : 16 കാരി റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു

റെയില്‍വേ ആര്‍പിഎഫ് ആണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്

തിരൂര്‍: വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ മനോവിഷമത്തിൽ 16 വയസുകാരി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. റെയില്‍വേ ആര്‍പിഎഫ് ആണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

Read Also : വർക്ക് ഫ്രം ഹോം ഇനി മുതൽ നിയമപരം, പാർലമെന്റിൽ ബിൽ പാസാക്കി നെതർലാൻഡ്

തുടർന്ന്, പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഷെല്‍ട്ടറിലേക്ക് മാറ്റി. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യ ശ്രമത്തിന് കാരണം.

യുവതിയുടെ കുടുംബത്തിനും പ്രതിശ്രുത വരന്റെ കുടുംബത്തിനും എതിരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിശ്രുത വരനെതിരെ പോക്‌സോ കേസും എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button