ThiruvananthapuramMollywoodLatest NewsKeralaCinemaNattuvarthaNewsIndiaBollywoodEntertainmentHollywoodKollywoodMovie GossipsMovie Reviews

അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മുന്‍ എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗം ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉൾപ്പെടെ രണ്ട് പേരാണ് കഠിനംകുളത്ത്.എം.ഡി.എം.എയുമായി പിടിയിലായത്.

ശിവപ്രസാദ്, അജ്മല്‍ എന്നിവരാണ് പിടിയിലായത്. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗമായിരുന്നു ശിവപ്രസാദ്. വെഞ്ഞാറമൂട് സ്വദേശിയാണ് പിടിയിലായ അജ്മല്‍. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button