കൽപകഞ്ചേരി: പോക്സോ കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരൂർ പോക്സോ കോടതി. ഇരിങ്ങാവൂർ അസ്ഹരിപ്പാറ ചക്കാലക്കൽ അബ്ദുൽ സലാമിനെ ആണ് (50) ജഡ്ജി സി.ആർ. ദിനേശ് ശിക്ഷിച്ചത്.
Read Also : ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു: പ്രതി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി
2019-ലാണ് കേസിനാസ്പദമായ സംഭവം. 16കാരനെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിഷ പി. ജമാൽ ഹാജറായി. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
Post Your Comments