KozhikodeLatest NewsKeralaNattuvarthaNews

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് കു​ഴ​ഞ്ഞു​വീ​ണ് ദാരുണാന്ത്യം

പു​തി​യ സ്റ്റാ​ൻ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ പ​ര​പ്പ​ന്‍​പൊ​യി​ല്‍ പു​റാ​യി​ല്‍ മു​ഹ​മ്മ​ദ് (58) ആ​ണ് മ​രി​ച്ച​ത്

താ​മ​ര​ശേ​രി: ജോ​ലി​ക്കി​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ കു​ഴ​ഞ്ഞു ​വീ​ണ് മ​രി​ച്ചു. പു​തി​യ സ്റ്റാ​ൻ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ പ​ര​പ്പ​ന്‍​പൊ​യി​ല്‍ പു​റാ​യി​ല്‍ മു​ഹ​മ്മ​ദ് (58) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ഉ​ട​ന്‍ ത​ന്നെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : പ്രയാർ ഗോപാലകൃഷ്ണൻ്റെ സംസ്കാരം ഇന്ന് നടക്കും

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: മൈ​മൂ​ന. മ​ക്ക​ള്‍: മ​ജ്‌​ന, മും​ത​സ്, മു​ഫീ​ദ. മ​രു​മ​ക്ക​ള്‍: ഷെ​റീ​ഫ് ക​ത്ത​റ​മ്മ​ല്‍, മു​ഹ​മ്മ​ദ് റാ​ഫി പി​ലാ​ശേ​രി, നാ​സ​ര്‍ പ​ത്താം​മൈ​ല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button