ErnakulamMollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

അമൃതയും ഗോപി സുന്ദറും ഒന്നിച്ച്: ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കൊച്ചി: സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഫേസ്ബുക്കിലാണ് അമൃത സുരേഷ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്ന കുറിപ്പോടെയാണ് അമൃത ചിത്രം പങ്കുവച്ചിട്ടുള്ളത്.

അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് രംഗത്ത് വന്നിട്ടുള്ളത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഒട്ടേറെയാളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button